Wednesday 2 October 2013

ഗാന്ധിജിയോട്....



മഹാത്മാവാകിലുമീ നാടിന്‍ 
പരമാത്മാവ് ഭവാനെന്നറിയുന്നു ഞങ്ങള്‍. 
എങ്കിലും ഭവാന്റെയോര്‍മ്മകള്‍ 
ജനുവരിയിലു-മൊക്ടോബറിലുമൊതുക്കുന്നു 
ഞങ്ങള്‍ പിന്മുറക്കാര്‍....,,,,
പൊറുക്കുക മഹാത്മാവേ ...പൊറുക്കുക...

മഹാത്മജിയുടെ ഓര്‍മ്മകള്‍ക്കുമുന്നില്‍ പ്രണാമം.

No comments: